യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 27/11/2026
ഈ നാടിന്റെ ചരിത്രവിശേഷങ്ങൾ അയവിറക്കിക്കൊണ്ട് വീണ്ടുമൊരു യുഎഇ ദേശീയദിനം ആഗതമായിരിക്കുകയാണ്. ഏവരുടെയും ഹൃദയാന്തരങ്ങളിൽ കുളിരണിയിക്കു ഐക്യ ഓർമ്മകൾ സമ്മാനിക്കുതാണ് ആ സുദിനം. ഏവരും ഒരേ മനസ്സോടെ ഒരൊറ്റ നിരയിൽ അണിനിരപ്പോൾ ഇവിടെ സാധ്യമായത് നിർഭയത്വത്തിന്റെയും സുരക്ഷയുടെയും ആത്മാഭിമാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഉന്മേഷത്തിന്റെയും പ്രതിരോധത്തിന്റെയും പുത്തൻപുലരികളാണ്.
ആദ്യമായി നാം ഈ ഐക്യം സാധ്യമാക്കിത്ത ഉടയോനായ അല്ലാഹുവിന് നന്ദികളും സ്തുതികളും അർപ്പിക്കേണ്ടിയിരിക്കുു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർക്കാനാണല്ലൊ സത്യവിശ്വാസികളോട് ഖുർആനിന്റെ ആഹ്വാനം (സൂറത്തുൽ മാഇദ 11).
പൂർവ്വ നേതാക്കളോടും ഭരണകൂടത്തോടും കടപ്പെ'ിരിക്കുു. ഈ നാടിന്റെ രൂപീകരണത്തിനും വിഭവ സമാഹരണത്തിനും കോപ്പു കൂ'ിയവരാണവർ. ദേശീയ ദിനാഘോഷ വേളയിൽ യുഎഇയുടെ നിശ്ചയദാർഢ്യം വർദ്ധിതമായിക്കൊണ്ടിരിക്കുകയാണ്, പൈതൃകപാതയിൽ നാം നമ്മുടെ ദർശനം അഭിമാന പതാകയൊടൊപ്പം വാനോളം ഉയർത്തുു എാണ് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബ്നു സായിദ് പറഞ്ഞിരിക്കുത്.
ഐക്യമാണ് ഊർജ്ജം, ചേർത്തുനിൽപ്പ് കരുണമയമാണ്. ഭിത ബലഹീനതയും ആപത്തുമാണ്. അതുകൊണ്ടാണ് അല്ലാഹു നമ്മോട് അഖണ്ഡതയോടെ ചേർുനിൽക്കാൻ കൽപ്പിച്ചിരിക്കുും ഭിതയും വിവേചനയും വിലക്കിയിരിക്കുതും, അല്ലാഹുവിന്റെ പാശം ഒിച്ചു മുറുകെ പിടിക്കുക, ഭിിക്കരുത്. പരസ്പര ശത്രുക്കളായിരുപ്പോൾ നിങ്ങൾക്കു അല്ലാഹു ചെയ്തു ത അനുഗ്രഹം സ്മരിക്കുക, നിങ്ങളുടെ മനസ്സുകളവൻ യോജിപ്പിക്കുകയും അങ്ങനെ ദിവ്യാനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളാവുകയും ചെയ്തു (സൂറത്തു ആലുഇംറാൻ 103). ഒത്തൊരുമിച്ച് അല്ലാഹുവിന്റെ പാശം പിടിക്കുത് അല്ലാഹു തൃപ്തിപ്പെടു കാര്യമായി നബി (സ്വ) എണ്ണിപ്പറഞ്ഞി'ുമുണ്ട് (ഹദീസ് മുസ്ലിം 1715).
ഐക്യാഹ്വാനത്തോടെയാണ് പരിശുദ്ധ ഖുർആനിലെ ഓരോ അഭിസംബോധനങ്ങളും. വ്യക്തികളോടല്ല, ഒിച്ചുള്ള സമൂഹാംഗങ്ങളോടും വിശ്വാസികൂ'ങ്ങളോടുമാണ് ഖുർആൻ അഭിസംബോധനം ചെയ്യുത്. ഉദാഹരത്തിന്, ഹേ ജനങ്ങളേ, സത്യവിശ്വാസികളേ എിങ്ങനെ. ആരാധനകൾക്കുള്ള കൽപനയും ബഹുവചനമായാണ് ഖുർആനിലുള്ളത്. നിങ്ങൾ നമസ്കാരം നിലനിർത്തുക, നിങ്ങൾ സകാത്ത് നൽകുക എല്ലൊം.
ഈ നാട് പല വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കുമിടയിലും അനുസൂതം ലക്ഷ്യത്തിനായി മുാേ'ു ഗമിക്കുകയാണ്. ഏവരെയും ഒരൊറ്റ തടി കണക്കെ ഗൗനിച്ചുകൊണ്ട് ഒത്തൊരുമയോടെ നയിക്കു ഭരണകൂടമുണ്ടിവിടെ. ഒരു ആപൽഘ'ത്തിലും യുഎഇ നാട് പതറിയി'ില്ല. ആത്മവീര്യം കൂടിയി'േയുള്ളൂ. ഭരണനേതാക്കളിലുള്ള വിശ്വാസം വർധിച്ചി'േയുള്ളൂ. ഇവിടം നാം ശാന്തിയും സമാധാനവും അനുഭവിക്കുു. എല്ലാം അല്ലാഹുവിൽ നിുള്ള അനുഗ്രഹങ്ങളാണ്. സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ അവരുടെ വിശ്വാസത്തോടൊപ്പം വർധന കൂടിയുണ്ടാകാൻ സമാധാനം വർഷിച്ചത് അല്ലാഹു (സൂറത്തുൽ ഫത്ഹ് 04).
ഈ ശാന്തിയും സ്വസ്ഥതയും നിലനിൽക്കണമെങ്കിൽ ഐക്യവും അഖണ്ഡതയും നിത്യമായുണ്ടായിരിക്കണം. ഓരോ വ്യക്തിയും അതിനായി നിലകൊള്ളണം. നാടിന്റെ നിലനിൽപ്പിനും ഉമനത്തിനുമായി ചെയ്യുതൊും വെറുതെയാവില്ല. ഒരാളുടെയും സൽപ്രവർത്തനം പാഴാക്കിക്കളയില്ലെത് അല്ലാഹുവിന്റെ വാഗ്ദാനമാണ് (സൂറത്തു ആലുഇംറാൻ 195).
ഈ ഏകതാബോധം തുടരും. ഒത്തൊരുമിക്കുമ്പോഴാണ് ശക്തി. ഭിിക്കുമ്പോൾ ക്ഷയിക്കും. അല്ലാഹു പറയുുണ്ട്: നിങ്ങൾ ഭിിച്ചു പോകരുത്, അപ്പോൾ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും വീര്യം നശിച്ചുപോവുകയും ചെയ്യും (സൂറത്തുൽ അൻഫാൽ 46).
ഒരാൾ മക്കൾക്ക് മരക്കഷ്ണങ്ങളുടെ കെ'് കൊടുത്ത് പൊ'ിക്കാൻ പറഞ്ഞു. അവർക്കാർക്കും അത് പൊ'ിക്കാൻ പറ്റിയില്ല. ആ കെ'ിൽ നി് ഓരോ മരക്കഷ്ണവും വേർപ്പെടുത്തിക്കൊടുത്തപ്പോൾ ഏവർക്കും അത് അനായാസം പൊ'ിക്കാൻ സാധിക്കുകയുണ്ടായി. അങ്ങനെയാണ് സമൂഹവും. കൂടെനിൽക്കുമ്പോൾ സുശക്തമായിരിക്കും. വേർപിരിഞ്ഞാൽ ദുർബലമായിരിക്കും.
നമ്മുടെ ഐക്യം തുടരുക, നാടിന്റെ വിഭവങ്ങൾ സംരക്ഷിക്കുക. ഏവരോടും സ്നേഹാദരവുകളോടെ ഇടപെടുക.
2
ഐക്യം വലിയ അനുഗ്രഹമാണ്. അത് നിലനിൽക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. സഹകരണത്തിന്റെയും സന്തുഷ്ടിയുടെയും പാതയാണ് ഐക്യത്തിൽ പുലരുത്. നന്മയിലും ഭയഭക്തിയിലും പരസ്പരം സഹകരിക്കണമൊണ് അല്ലാഹുവിന്റെ കൽപന (സൂറത്തുൽ മാഇദ 2).
ഈ നാടിന്റെ രൂപീകരണത്തിനും ഐക്യത്തിനും ശില പാകിയ മഹാരഥന്മാരെ ഓർക്കൽ നമ്മുടെ കടമയാണ്. മർഹൂം ശൈഖ് സായിദ് അവർകളാണ് രാഷ്ട്രസ്ഥാപകൻ. ഐക്യത്തെ ജീവവായുവായി കാണുകയും അതു പ്രാവർത്തികമാക്കുകയാണ് ചെയ്തയാളാണ് ശൈഖ് സായിദ്. അതുപോലെ മമറഞ്ഞ മറ്റുനേതാക്കളും ഈ നാടിനായി ത്യാഗം ചെയ്തവരാണ്. ഏവരോടും നാം കടപ്പാടുള്ളവരായിരിക്കണം. ജനങ്ങൾക്ക് നന്ദി ചെയ്യാത്തവരോട് അല്ലാഹുവും നന്ദി ചെയ്യുകയില്ല.
ദേശീയ ദിനത്തിന് മുാേടിയായി രക്തസാക്ഷിത്വ ദിനവുമുണ്ട്. നാടിനായി ജീവത്യാഗം ചെയ്ത വീരധീര രക്തസാക്ഷികളെയും നമ്മുക്ക് സ്മരിക്കാം.

