യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 16/07./2021
വിഷയം: അറഫാ ദിനം
അറഫാ ദിനത്തിലാണ് അല്ലാഹു പരിശുദ്ധ ദീൻ ഇസ്ലാമിന്റെ പൂർത്തീകരണം പ്രഖ്യാപിക്കുത്: 'ഇു ഞാൻ നിങ്ങളുടെ മതം പൂർത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുു' (സൂറത്തുൽ മാഇദ 03). അതായത് അറഫയിലെ ചരിത്ര സംഗമത്തിലാണ് ഇസ്ലാമിലെ അനുവദനീയങ്ങളും നിഷിദ്ധങ്ങളുമടങ്ങിയ മത സംഹിത പരിപൂർണമായി അവതരിച്ചതും ശ്രേഷ്ഠ സ്വഭാവങ്ങൾ സമ്പൂർണമായി പരിചയപ്പെടുത്തപ്പെ'തും. സ്വഭാവ വൈശിഷ്ട്യങ്ങൾ പൂർണമായും അവതരിപ്പിക്കാൻ നിയോഗിതരായതാണ് നബി (സ്വ)യെ് തങ്ങൾ ത പറഞ്ഞി'ുണ്ട് (ഹദീസ് ബുഖാരി, അദബുൽ മുഫ്‌റദ് 273).
ഇസ്ലാം മഹിത സ്വഭാവ ഗുണങ്ങളുടെ സൽസരണിയാണ്. ദൈവ സ്മരണ മനുഷ്യന് ദുഷ്ടത്തരങ്ങളിൽ നിുള്ള കവചമാണൊരുക്കുത്. അല്ലാഹു നിരീക്ഷിക്കുവെ ഭയം എപ്പോഴുമുണ്ടാവും. ദൈവ കൽപനകളായ ആരാധനകൾ യഥാവിധി നിർവ്വഹിക്കാനും, കുടുംബക്കാരോടും ബന്ധുക്കളോടും അയവാസികളോടും അങ്ങനെ സമൂഹത്തിലെ സകലരോടും സൽഗുണരായി ഇടപഴകാനും പ്രേരണയേകും.
ക്യത്യതയോടെയുള്ള നമസ്‌ക്കാര നിർവ്വഹണം നന്മകൾ ചെയ്യാനും തിന്മകൾ വെടിയാനും പ്രോത്സാഹിപ്പിക്കുതാണ്. അല്ലാഹു പറയുു നമസ്‌ക്കാരം യഥായോഗ്യം നിർവ്വഹിക്കുക, നീച വൃത്തികളിലും നിഷിദ്ധ കർമ്മങ്ങളിലും നി് തീർച്ചയായും നമസ്‌ക്കാരം തടയുതാണ് (സൂറത്തുൽ അൻകബൂത്ത് 45).
വ്രതം പരിചയായി ദോഷങ്ങളിൽ നി് ത'ിമാറ്റുതാണ്. വ്രതാനുഷ്ഠാനിയുടെ നാവും മറ്റു അവയവങ്ങളും സൂക്ഷ്മത പാലിക്കുതായിരിക്കും.
ഹജ്ജ് മാനവികത വിളിച്ചോതു ആരാധനയാണ്. ഇസ്ലാം മതത്തിന്റെ ദാർശനിക മൂല്യങ്ങൾ ഹജ്ജ് കർമ്മത്തിൽ വെളിവാകുുണ്ട്. ഹജ്ജാജിമാരെല്ലാം ഒരൊറ്റ മനസ്സോടെ ഒരൊറ്റ ദൈവത്തോട് വിളിക്ക് ഉത്തരം നൽകിയെ് വിളിച്ചോതി അറഫാ മണ്ണിൽ സംഗമിക്കും. പരസ്പരം സഹകരിച്ചും സഹായിച്ചും, മതാടയാളങ്ങളെ ബഹുമാനിച്ചും ഭയഭക്തിയിലും പാരസ്പര്യ ബോധത്തിലും അവർ സൗയൂജ്യമടഞ്ഞവരായിരിക്കും. വിശിഷ്ട സ്വഭാവങ്ങൾ സിദ്ധിച്ചവരുമായിരിക്കും. അറഫാ ദിനത്തിൽ അല്ലാഹു വിളംബരം ചെയ്ത സത്യവിശ്വാസ പൂർണത കൈവരിക്കാൻ ഈ മാനവിക മൂല്യങ്ങളെല്ലാം സത്യവിശ്വാസിക്ക് അനിവാര്യമായുമുണ്ടായിരിക്കേണ്ടതാണ്. സ്വഭാവ മേന്മയുള്ളവർ സത്യവിശ്വാസത്തിൽ സമഗ്രത നേടിയവരായിരിക്കുമൊണ് നബി (സ്വ) പറഞ്ഞത് (ഹദീസ് അബൂ ദാവൂദ് 4682).
അറഫാ ദിനത്തിൽ അല്ലാഹുവിൽ നിുള്ള പ്രത്യേക കരുണ കടാക്ഷമുണ്ടായിരിക്കുതാണ്. ആ ദിനത്തിൽ ശരീരാവയവങ്ങൾ ദോഷങ്ങളിൽപെടാത സൂക്ഷിച്ചവർക്ക് പാപമോചനമാണ് അല്ലാഹുവിന്റെ ഉറപ്പ്. നബി (സ്വ) പറഞ്ഞിരിക്കുു അറഫാ ദിനത്തിൽ കണ്ണും കാതും നാവും സൂക്ഷിച്ചവർ പാപ മോചിതരായിരിക്കും (ഹദീസ് മുസ്‌നദു അഹ്മദ് 3097). അറഫാ ദിനത്തിലെ വ്രതാനുഷ്ഠാനം കഴിഞ്ഞവർഷത്തെ ദോഷങ്ങളിൽ നി് പാപ മോചനവും വരാനിരിക്കു വർഷത്തെ ദോഷങ്ങളിൽ നി് പാപ സുരക്ഷയും നൽകുതാണ് (ഹദീസ് മുസ്ലിം 1162). അറഫാ ദിനം പശ്ചാത്താപത്തിനും പ്രാർഥനക്കും ദിക്‌റിനും പറ്റിയ ദിവസമാണ്. അല്ലാഹുവിൽ നി് പ്രത്യേക പരിഗണന ലഭിക്കുതായിരിക്കും. അറഫാ ദിനത്തിലെ പ്രാർത്ഥന ഏറ്റവും നല്ല പ്രാർത്ഥനയെും ഹദീസുണ്ട് (തുർമുദി 3585).

