ചീത്ത ചങ്ങാത്തം ലഹരി പിടിപ്പിക്കും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 30/07/2021

വിഷയം: മോശ കൂ'ുകെ'ും ലഹരിയും


നല്ല കൂ'ുകാരനെ കസ്തൂരി ചുമക്കുയാളോടും ചീത്ത കൂ'ുകാരനെ ഇരുമ്പു പണിപ്പുരയിലെ തീയിൽ ഊതുയാളോടുമാണ് നബി (സ്വ) ഉപമിച്ചത്. കസ്തൂരി വാഹകനിൽ നി് ആ സുഗന്ധം കി'ാനോ വാങ്ങോനോ അതുമല്ലെങ്കിൽ മണക്കാനെങ്കിലും സാധിക്കും. തീയിൽ ഊതു ഇരുമ്പു പണിക്കാരനിൽ നി് വസ്ത്രത്തിലേക്ക് തീപ്പൊരികൾ ഏൽക്കുകയും ദുഷിച്ച വാസന മണക്കുകയും ചെയ്‌തേക്കാം (ഹദീസ് ബുഖാരി, മുസ്ലിം). നന്മയിലേക്കും തിന്മയിലേക്കും നയിക്കാൻ കഴിയുയാളാണ് കൂ'ുകാരൻ. നന്മയുള്ള കൂ'ുകാരനെയാണ് സത്യവിശ്വാസി തെരഞ്ഞെടുക്കേണ്ടത്. കൂ'ുകാരന്റേതു പ്രകാരമായിരിക്കും ഒരാളുടെ ആദർശമുണ്ടായിക്കുകയെും അതിനാൽ നല്ല വണ്ണം ചിന്തിച്ചാലോചിച്ചാരിക്കണം കൂ'ുകാരനെ തെരഞ്ഞെടുക്കേണ്ടതെും നബി (സ്വ) ഉണർത്തിയി'ുണ്ട്  (ഹദീസ് അബൂദാവൂദ് 4833, തുർമുദി 2378)

പലരും ലഹരി ഭ്രമത്തിലെത്തിപ്പെടുത് കൂ'ുകെ'ുകളിലൂടെയാണ്. 95 ശതമാനം ലഹരി ആസക്തിയുള്ളവരും ചീത്ത ചങ്ങാത്തത്തിൽ പെ'ുപോയവരാണ്. രക്ഷിതാക്കൾ മക്കളെ നായി ശ്രദ്ധിക്കണം. കൗമാരം മത്തു പിടിച്ച് കളയേണ്ടതല്ല. ചെറുപ്പത്തിൽ ത െമക്കളിൽ ദീനി ബോധവും സൽസ്വഭാവങ്ങളും ഉണ്ടാക്കിയെടുക്കണം. അവരുടെ ചങ്ങാതിമാർ ആരൊക്കെയെ് അറിഞ്ഞിരിക്കണം. നല്ല കൂ'ുകാരെ തെരഞ്ഞടുക്കാൻ സഹായിക്കുകയും വേണം. സത്യവിശ്വാസികളോടല്ലാതെ കൂ'ുകൂടരുത് (ഹദീസ് അബൂദാവൂദ് 4832, തുർമുദി 2395). മക്കളോട് കൂടെയിരിക്കാനും സംസാരിക്കാനുമുള്ള കുടുംബാന്തരീക്ഷം മാതാപിതാക്കൾ ഉണ്ടാക്കണം. മോശം സൗഹൃങ്ങളിൽ നി് അകറ്റാനും അപകടങ്ങൾ മനസ്സിലാക്കിക്കൊടുക്കാനും സാധിക്കണം. ലഹരി ആസക്തിയിൽ അമർവരിലധികവും കെ'ുറപ്പും സുഭ്രദതയുമുള്ള കുടുബമില്ലാത്തവരാണ്. നമ്മുടെ മക്കളെ ഈ ചതിക്കുഴികളിൽ പെടാതെ വളർത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. 

ലഹരിക്ക് അടിമപ്പെ'യാൾ സ്വമേധയയോ കുടുംബക്കാർ മുഖേനയോ ലഹരി മുക്ത ചികിത്സക്കായി ബന്ധപ്പടുകയാണെങ്കിൽ യുഎഇ ലഹരി നിയമം 43 അനുഛേദം പ്രകാരം മാപ്പു നൽകുതാണ്. ബന്ധമുള്ള ആരെങ്കിലും ലഹരി അടിമപ്പെ'െ് അറിഞ്ഞാൽ ദേശീയ പുനരധിവാസ കേന്ദ്രത്തെയോ (നമ്പർ 8002252) മറ്റു ഔദ്യോഗിക വൃത്തങ്ങളെയോ വിവരമറിയിക്കണം. അവരുടെയും മറ്റുള്ളവരുടെയും ഭാവിക്കും ജീവിതത്തിനും നാം അങ്ങനെയെങ്കിലും രക്ഷ നൽകണം.


back to top