നന്മയനുവർത്തിക്കുവരോടാണ് അല്ലാഹുവിനിഷ്ടം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 29/10/2021
വിഷയം: മുഹ്‌സിനീങ്ങൾ

വിശുദ്ധ ഖുർആനിൽ സൂറത്തുൽ ബഖറ 195ാം സൂക്തത്തിലൂടെ അല്ലാഹു പറയുുണ്ട്: 'നിങ്ങൾ നന്മയനുവർത്തിക്കുക, പുണ്യവാളന്മാരെ അല്ലാഹു ഇഷ്ടപ്പെടുക ത െചെയ്യും'. വാക്കിലും പ്രവർത്തിയിലും സുകൃതം ഉറപ്പുവരുത്താനും ഇടപെടലുകളിലും ഇടപാടുകളിലും നന്മ മാത്രം കരുതാനുമാണ് അല്ലാഹുവിന്റെ ആജ്ഞ. അങ്ങനെ സൽസ്വഭാവ സമ്പരാവുവരെ അവൻ പെരുത്തും ഇഷ്ടപ്പെടുകയും ചെയ്യുു. 

എല്ലാ കാര്യത്തിലും നന്മ മാത്രം തെരഞ്ഞെടുക്കേണ്ടത് സത്യവിശ്വാസിയുടെ ബാധ്യതയാണ്. ഉദാഹരണത്തിന്, ഒരാളോട് സംസാരിക്കുമ്പോൾ ഏറ്റവും ലളിതവും മധുരതരവുമായ നല്ല വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുക. 'ജനങ്ങളോട് നല്ലത് പറയുക' (സൂറത്തുൽ ബഖറ 83). ആൾക്കാരോട് വർണ വർഗ സംസ്‌കാര ഭേദമന്യെ മാന്യമായി പെരുമാറാനും നല്ല സംസാരങ്ങൾ നടത്താനുമാണ് അല്ലാഹുവിന്റെ കൽപന.

സത്യവിശ്വാസി ലാളിത്യമുള്ളവനായിരിക്കണം. ജനങ്ങളോട് മര്യാദയോടെ ഇടപെടണം. ജനങ്ങളോട് സൽസ്വഭാവത്തിൽ പെരുമാറണമൊണ് നബി (സ്വ) നിർദേശിച്ചത് (ഹദീസ് തുർമുദി 1987). ഉപകാരപ്രദമായ കാര്യങ്ങൾക്കായുള്ള പ്രയത്‌നങ്ങളും സേവനങ്ങളും നന്മകളാണ്. അല്ലാഹു ഭൂമിയുള്ളതൊക്കെയും മനുഷ്യന് അധീനപ്പെടുത്തി നൽകിയിരിക്കുത് നന്മയിൽ പ്രയോഗിക്കാനും അതുവഴി വ്യക്തികൾക്കും സമൂഹത്തിനും ഉപകാരം ലഭിക്കാനുമാണ്. 'ഭൂതലത്തിലുള്ളവയെ മനുഷ്യരിൽ ആരാണ് നാം ഉദാത്ത കർമ്മി എ് പരീക്ഷിക്കാനായി അതിു നാം ഒരലങ്കാരമാക്കിയിരിക്കുക തെയാണ്' (സൂറത്തുൽ കഹ്ഫ് 07). വിജ്ഞാനങ്ങളുടെ കുതിപ്പും സാങ്കേതിക വിദ്യകളുടെ കുതിച്ചുച്ചാ'വുമെല്ലാം മനുഷ്യർ മാനുഷികവും സാംസ്‌കാരികവുമായ നന്മകൾക്ക് വേണ്ടി ഉപയോഗപ്പെടുത്തേണ്ടിയിരിക്കുു. 

നന്മയനുവർത്തിക്കുവർക്ക് വണ്ണമായ പ്രതിഫലവും അല്ലാഹുവിൽ നി്് ലഭിക്കുതായിരിക്കും. അല്ലാഹു പറയുു: ഈ ഭൗതിക ജീവിതത്തിൽ നന്മയനുവർത്തിച്ചവർക്കാണ് ഉദാത്തമായ പ്രതിഫലമുള്ളത് (സൂറത്തുൽ സുമർ 10, സൂറത്തുൽ നഹ്ൽ 30). നന്മ ചെയ്തവന് അല്ലാഹുവും നല്ലത് ചെയ്യുമെർത്ഥം. സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. മാത്രമല്ല, സൗഭാഗ്യകരമായ ദൈവദർശനം സാധ്യമാക്കുകയും ചെയ്യും. അതേപ്പറ്റിയാണ് അല്ലാഹു പറഞ്ഞത:് 'സൽകർമാനുഷ്ഠാനികൾക്ക് ഉദാത്ത പ്രതിഫലം ലഭിക്കും, വർധവുമുണ്ടാകും' (സൂറത്തു യൂനുസ് 26). ആ വർധനവാണ് അല്ലാഹുവിനെ കാണുക എ സൗഭാഗ്യം. 

back to top