അറഫാ ദിനം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 08/07/2022

അറഫാ ദിനം അതിശ്രേഷ്ഠമായ ദിനമാണ്. അാെരു അറഫാ ദിനത്തിലാണ് പരിശുദ്ധ ഇസ്ലാം മതത്തിന്റെ പൂർത്തീകരണം പ്രഖ്യാപിക്കപ്പെ'ത്. ഇതേപ്പറ്റി പരിശുദ്ധ ഖുർആൻ വിവരിക്കുുണ്ട്: നിങ്ങൾക്കു ഇു ഞാൻ നിങ്ങളുടെ മതം പൂർത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുു (സൂറത്തു മാഇദ 03). അറഫാ ദിനത്തിൽ അല്ലാഹുവിൽനിുള്ള അനുഗ്രഹങ്ങൾ വർഷിക്കുകയും പാപങ്ങൾ മാപ്പാക്കപ്പെടുകയും ചെയ്യുമത്രെ. 

പിശാച് ഏറ്റവും കൂടുതൽ നിന്ദ്യനും നികൃഷ്ടനും അവഹേളിതനും കോപിതനുമായി കാണപ്പെടു ദിവസമാണ് അറഫാ ദിനം. കാരണം ഈ ദിവസത്തിൽ അല്ലാഹു അതിയായി അനുഗ്രഹങ്ങൾ നൽകുകയും ദോഷങ്ങൾ പൊറുത്തുകൊടുക്കുയും ചെയ്യുത് പിശാച് കാണുതാണ് (ഹദീസ് മാലിക് 947). 

പശ്ചാത്താപവും ദിക്‌റുകളും പ്രാർത്ഥനകളും അധികരിപ്പിക്കേണ്ട ദിവസമാണ് അറഫാ ദിനം. ഈ ദിവസത്തിന്റെ ദിക്‌റുകൾക്കും പ്രാർത്ഥനകൾക്കും കൂടുതൽ ഫലങ്ങൾ വേഗത്തിൽ ലഭിക്കുതാണ്. നബി (സ്വ) പറയുു: പ്രാർത്ഥകളിൽ വെച്ച് ഏറ്റവും നല്ല പ്രാർത്ഥന അറഫാ ദിനത്തിലേതാണ്, ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്മാരും ഉദ്ധരിച്ചതിൽ വെച്ച് ഏറ്റവും നല്ല വാക്യങ്ങൾ 'ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു, വഹുവൽ അലാ കുല്ലി ശൈഇൻ ഖദീർ' എതാണ് (ഹദീസ് തുർമുദി 3585). ഈ വാക്യങ്ങളായിരുു അറഫാ ദിനത്തിൽ നബി (സ്വ) പ്രാർത്ഥനയിൽ കൂടുതലായി ഉപയോഗിച്ചിരിക്കുത് (ഹദീസ് അഹ്‌മദ് 7148). അബൂദറിൽ ഗിഫാരിയ്യ് (റ) ഒരിക്കൽ ചോദിക്കുകയുണ്ടായി: തിരു ദൂതരേ, 'ലാ ഇലാഹ ഇല്ലല്ലാഹ്' എ ദിക്‌റും സൽക്കർമ്മമാണോ?! നബി (സ്വ) മറുപടി പറഞ്ഞു: അത് അതിശ്രേഷ്ഠമായ സൽക്കർമ്മമാണ് (ഹദീസ് അഹ്‌മദ് 21487).

'ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക ലഹു' എ ദിക്ർ മനുഷ്യന് സുരക്ഷയൊരുക്കു വാക്യങ്ങളാണ്. ദിവസവും നൂറു പ്രാവശ്യം 'ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു, വഹുവൽ അലാ കുല്ലി ശൈഇൻ ഖദീർ' ചൊല്ലിയാൽ 

പത്തു അടിമകളെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലം ലഭിക്കുകയും നൂറു സൽക്കർമ്മങ്ങൾ രേഖപ്പെടുത്തുകയും നൂറു ദോഷങ്ങൾ മായ്ക്കപ്പെടുകയും അവ ചൊല്ലിയവന് മുഴുദിവസവും രാത്രി വരെ രക്ഷാകവചമൊരുക്കുകയും ചെയ്യും. ഇത്രയും പ്രതിഫലങ്ങൾ വേറൊരാൾക്കും കി'ുകയില്ല, നൂറിൽ കൂടുതൽ ചൊല്ലിയവന് ഒഴികെ (ഹദീസ് ബുഖാരി, മുസ്ലിം). 

പ്രവാചകന്മാരുടെ പിതാവായ ഇബ്രാഹിം നബി (അ) ചെയ്ത പരിശുദ്ധ ബലികർമ്മത്തിന്റെ പാതയിൽ നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) ചര്യയാക്കി ത മഹത് കർമ്മമാണ്

ഉദ്ഹിയ്യത്ത് അറുക്കൽ. ബലി പെരുാളിൽ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെ' സൽക്കർമ്മമാണത്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കു പ്രതീകാത്മക കർമ്മം കൂടിയാണത്. അല്ലാഹു പറയുു: അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ഒരാൾ ആദരിക്കുുവെങ്കിൽ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയിൽ നിുത്ഭൂതമാകുതു തെയത്രെ (സൂറത്തുൽ ഹജ്ജ് 32). 


back to top