യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 21/10/2022
വിഷയം: അസ്വ്ഹാബുൽ യമീൻ
അന്ത്യനാളിൽ അല്ലാഹു സത്യവിശ്വാസിയുടെ സമീപത്തെത്തി അവന്റെ ദോഷങ്ങൾ മറച്ചുവെച്ചു ചോദിക്കുമത്രെ: നീ ഇ കുറ്റം ചെയ്തത് അംഗീകരിക്കുുണ്ടോ? ഇ കുറ്റം ചെയ്തത് അറിയുമോ? അപ്പോൾ അയാൾ പറയും: അതേ നാഥാ. അങ്ങനെ അവനെ കൊണ്ട് ഓരോ ദോഷവും അംഗീകരിപ്പിക്കും. അവന്റെ മനസ്സിൽ അവൻ പരാജിതനെ തോലുണ്ടാവും. അപ്പോൾ അല്ലാഹു പറയും: നിന്റെ തെറ്റു കുറ്റങ്ങൾ ഞാൻ ഐഹിക ലോകത്ത് മറച്ചുവെച്ചി'ുണ്ട്, ഇ് പരലോകത്ത് വെച്ച് ഞാനവ പൊറുത്തു തരികയും ചെയ്യുു. അങ്ങനെ അവന്റെ ഏട് വലതു കൈയിൽ നൽകപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം). ആ സത്യവിശ്വാസി വളരെ സന്തോഷവനായി ഏടുകൾ വായിച്ചുനോക്കും. അല്ലാഹു പറയുുണ്ട്: ആർക്കു വലതു കൈയിൽ തന്റെ പ്രമാണം നൽകപ്പെ'ുവോ, അവൻ ഹ്രസ്വ വിചാരണം മാത്രം ചെയ്യപ്പെടുതും സ്വന്തക്കാരിലേക്ക് സാമോദം തിരിച്ചുപോകുതുമാണ് (സൂറത്തുൽ ഇൻശിഖാഖ് 7, 8, 9). സന്തോഷാധിക്യത്താൽ കാണുവരോടൊക്കെ വായിച്ചുനോക്കാൻ പറയും : അപ്പോൾ വലതു കൈയിൽ സ്വന്തം പ്രമാണം നൽകപ്പെ'വൻ ആഹ്ലാദം രേഖപ്പെടുത്തും: ഇതാ എന്റെ ഗ്രന്ഥം പാരായണം ചെയ്യൂ (സൂറത്തുൽ ഹാഖ്ഖ 19).
വലതു കൈയിൽ പ്രമാണം നൽകപ്പെടുവനിക്ക് അല്ലാഹു തരാൻ പോകു അനുഗ്രഹങ്ങളുടെ പേമാരി തെയാണ് ഒരുക്കിയി'ുള്ളത്. അല്ലാഹു പറയുു: വലതു പക്ഷക്കാർ, എന്താണ് വലതു പക്ഷക്കാരുടെ സ്ഥിതി? മുള്ളില്ലാത്ത ഇലന്തമരം, പഴങ്ങൾ അടുക്കിവെക്കപ്പെ' വാഴകൾ, നീണ്ടു വിസതൃതമായ തണൽ, പ്രവഹിച്ചുകൊണ്ടേയിരിക്കു ജലം, ശാശ്വതവും നിഷേധിക്കപ്പെടാത്തതുമായ ഒ'േറെ പഴവർഗങ്ങൾ, ഉയർ പരവതാനികൾ എീ സുഖാസ്വാദനങ്ങളിലാണവർ (സൂറത്തുൽ വാഖിഅ 27 മുതൽ 34 വരെ). നബി (സ്വ) പറയുുണ്ട് : സ്വർഗത്തിൽ ഒരു മരമുണ്ട് അതിലൂടെ സഞ്ചരിക്കുവൻ അതിന്റെ തണലിൽ ഇടമുറിയാതെ നൂറു വർഷം സഞ്ചരിക്കും. എി'് നീണ്ടു വിസ്തൃതമായ തണൽ എർത്ഥമാക്കു വദില്ലിൻ മമ്ദൂദ് എുള്ള സൂക്തം ഓതാൻ ആവശ്യപ്പെടുകയുണ്ടായി (ഹദീസ് ബുഖാരി, മുസ്ലിം). ഈ വലതു പക്ഷക്കാരും കൂ'രും സ്വർഗത്തിൽ പ്രവേശിക്കുമ്പോൾ മാലാഖമാർ അഭിവാദ്യം ചെയ്യുമത്രെ: അവരും തങ്ങളുടെ മാതാപിതാക്കൾ ഇണകൾ സന്താനങ്ങൾ എിവരിൽ നിുള്ള സദ്‌വൃത്തരും അതിൽ പ്രവേശിക്കുതാണ്. അവരുടെയടുത്ത് എല്ലാ കവാടങ്ങളിലൂടെയും മലക്കുകൾ കടുവരികയും സഹനം കൈകൊണ്ടതിനാൽ നിങ്ങൾക്ക് സമാധാനം ഭവിക്ക'െ, ഈ അന്തിമ സങ്കേതം എത്ര ഉദാത്തമായിരിക്കുു എ് ആശംസിക്കുകയും ചെയ്യുതാണ് (സൂറത്തുൽ റഅ്ദ് 23, 24). അവരുടെ ജീവിതം സുഖ സുന്ദരമായിരിക്കും: തന്മൂലമവൻ അടുത്ത വരു പഴങ്ങളുള്ള സമുത സ്വർഗത്തിൽ സംതൃപ്ത ജീവിതത്തിലായിരിക്കും. അവരോട് അരുളപ്പെടും; പോയ കാലത്ത് മുൻകൂ'ി ചെയ്ത കർമഫലമായി നിങ്ങൾ സാമോദം അപാനാദികൾ കഴിച്ചുകൊള്ളുക (സൂറത്തുൽ ഹാഖ്ഖ 22, 23, 24).
വലതു പക്ഷക്കാരുടെ സ്വഭാവ ഗുണവിശേഷങ്ങൾ വിശുദ്ധ ഖുർആനിൽ വിവരിച്ചി'ുണ്ട്: സത്യവിശ്വാസം വരിക്കുകയും സഹനവും കാരുണ്യവും കൊണ്ട് അന്യോന്യം ഉപദേശിക്കുകയും ചെയ്തവരിൽ ഉൾപ്പെടലുമാണ്, അവരാണ് വലതു പക്ഷക്കാർ (സൂറത്തുൽ ബലദ് 17, 18). ദൃഢമായ സത്യവിശ്വാസം, ദൈവാനുസരണ, നന്മയാർ ചെയ്തികൾ, നിരോധനങ്ങൾ വെടിയൽ, ദാനധർമ്മങ്ങൾ, പാപപ്പെ'വരെയും ബന്ധക്കാരെയും ഭക്ഷിപ്പിക്കൽ, ആപത് ഘ'ങ്ങളിലുള്ള ക്ഷമ, ഏവരോടുമുള്ള കാരുണ്യ കടാക്ഷം ഇതെല്ലാമാണ് വലതു പക്ഷക്കാരുടെ വിശേഷണങ്ങൾ. കരുണ ചെയ്യുവർക്ക് അല്ലാഹു കരുണ ചെയ്യും, ഭൂമിയിലുള്ളവർക്ക് കരുണ ചെയ്യുക എാൽ നിങ്ങൾ ആകാശത്തുള്ളവൻ കരുണ ചെയ്യും (ഹദീസ് അബൂദാവൂദ് 4941, തുർമുദി 1924).

