യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 28/10/2022
വിഷയം: ഖുർആൻ
അല്ലാഹു ജിബരീൽ മാലാഖ മുഖാന്തിരം പ്രവാചകർ മുഹമ്മദ് നബി (സ്വ)യിലേക്ക് ഇറക്കിക്കൊടുത്ത ദൈവിക വാക്യങ്ങളാണല്ലൊ പരിശുദ്ധ ഖുർആൻ. 'നിശ്ചയം ഈ ഗ്രന്ഥം പ്രപഞ്ച നാഥൻ അവതരിപ്പിച്ചത് തെയാണ്, അങ്ങയുടെ ഹൃദയത്തിൽ ജിബ്‌രീൽ അതുമായി ഇറങ്ങിയിരിക്കുു' (സൂറത്തു ശ്ശുഅറാഅ് 192, 193, 194). ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ ആധികാരികത അല്ലാഹു ത െശക്തവും വ്യക്തവുമായി ശപഥം ചെയ്തു പറയുുണ്ട്: നക്ഷത്രങ്ങളുടെ അസ്തമാന സ്ഥലങ്ങളെക്കൊണ്ട് ഞാൻ ശപഥം ചെയ്യുു, നിങ്ങൾ കാര്യവിവരമുള്ളവരായിരുുവെങ്കിൽ മികച്ചൊരു ശപഥം ത െതെയാണത്. നിശ്ചയം ഇത് വിശിഷ്ടമായ ഖുർആൻ ത.െ ഒരു സുരക്ഷിത രേഖയിലാണതുള്ളത്. പരിശുദ്ധരേ അത് സ്പർശിക്കൂ. പ്രപഞ്ച നാഥനിൽ നിവതീർണമാണത് (സൂറത്തു വാഖിഅ 75, 76, 77, 78, 79, 80).
വ്യക്തതയും സുതാര്യതയും ഖുർആനിന്റെ പ്രകട വിശേഷണങ്ങളാണ്. വ്യക്തമായ ദിവ്യഗ്രന്ഥത്തിലെ സൂക്തങ്ങളാണിവ (സൂറത്തു യൂസുഫ് 1). ചിന്തിക്കുവർക്കും മനസ്സിലാക്കുവർക്കും സുവ്യക്തമാണ് ഓരോ ഖുർആനിക സൂക്തങ്ങളും അതിലെ വാക്യങ്ങളും. സാഹിത്യസമ്പുഷ്ടമായ അറബി ഭാഷയിൽ ദിവ്യമായി ഇറങ്ങിയ ഖുർആനിലെ വാക്യങ്ങളോരോും ഏറെ യുക്തിഭദ്രവുമാണ്. മനുഷ്യന് അവന്റെ ഐഹികവും ലൗകികവുമായ വിജയതന്ത്രങ്ങളോതി തരു ഖുർആൻ സകല സുകൃത സ്വഭാവ ഗുണങ്ങളും പഠിപ്പിക്കുുണ്ട്, അങ്ങനെ സൽപന്ഥാവ് മാർഗദർശനമേകി സ്വർഗത്തിലെത്തിക്കുകയാണ്. മാതാപിതാക്കളോട് നായി വർത്തിക്കാൻ സൂറത്തുൽ അഹ്ഖാഫ് 15ാം സൂക്തത്തിലൂടെ അല്ലാഹു കൽപ്പിക്കുുണ്ട്. ദമ്പതികൾക്കിടയിൽ സ്‌നേഹാർദ്രവും കരുണാമയമാക്കിയെ് സൂറത്തു റൂം 21 ാം സൂക്തവും വ്യക്തമാക്കുുണ്ട്. സമൂഹത്തിലെ ഏവരോടും വിശ്വസ്തതയോടെയും സത്യസന്ധതയോടെയും ഇടപെടാനും ഇടപാട് നടത്താനും സൂറത്തുിസാഅ് 58ാം സൂക്തവും ഉപദേശിക്കുന്നു.
ഖുർആൻ പാരായണം മടി വരാത്തതാണ്. ആരാധനയാണത്. ഓതുവന്റെ ഓരോ അവയവവും ഭക്തിസാന്ദ്രമാവുകയും ചെയ്യു വിശിഷ്ട വായനയാണത്. അല്ലാഹു പറയുു: ഏറ്റം ഉദാത്തമായ വൃത്താന്തം പരസ്പര സദൃശവും ആവർത്തിക്കപ്പെടുതുമായ സൂക്തങ്ങളുള്ള ഗ്രന്ഥം അവതരിപ്പിച്ചിരിക്കുത് അല്ലാഹുവാകുു. തങ്ങളുടെ നാഥനെ ഭയപ്പെടുവരുടെ ചർമങ്ങൾക്ക് അവമൂലം രോമാഞ്ചമുണ്ടാകുതും അവരുടെ തൊലികളും ഹൃദയങ്ങളും ദൈവസ്മരണക്കായി വിധേയമാകുതുമാണ്. അല്ലാഹുവിൽ നിുള്ള മാർഗദർശനമായാണത്. അതുവഴി താനുദ്ദേശിക്കുവരെ അവൻ ഋജുവായ പന്ഥാവിലേക്കു നയിക്കുു. ആരെയെങ്കിലും അല്ലാഹു ദുർമാർഗത്തിലാക്കുുവെങ്കിൽ അവനെ സന്മാർഗത്തിലാക്കാൻ ഒരാളും തെയുണ്ടാവില്ല (സൂറത്തു സ്സുമർ 23).
വിശുദ്ധ ഖുർആനിനെ ആഴത്തിറങ്ങി മനസ്സിലാക്കാനാണ് അല്ലാഹു കൽപ്പിക്കുത്; താങ്കൾക്ക് നാമവതരിപ്പിച്ചു ത അനുഗ്രഹീത ഗ്രന്ഥമാണിത്. ഇതിലെ സൂക്തങ്ങൾ ആളുകൾ ചിന്താവിധേയമാക്കുവാനും ബുദ്ധിശാലികൾ പാഠമുൾക്കൊള്ളാനും വേണ്ടി (സൂറത്തു സ്വാദ് 29). ഖുർആൻ ജീവിതത്തിൽ പകർത്തിയവർക്ക് ശിപാർശ കി'ുമത്രെ. നബി (സ്വ) പറയുു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, അന്ത്യനാളിൽ ശിപാർശ ചെയ്യാനെത്തുതാണ് (ഹദീസ് മുസ്ലിം 804). ഖുർആൻ നമ്മളോരോർത്തരുടെയും ഇഹപര വിജയങ്ങൾക്ക് നിദാനമാവട്ടെ.

