അല്ലാഹുവിന്റെ ഓശാരങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 13.01.2023

വിഷയം: ദൈവദാനങ്ങൾ

ഒരു ഖുദ്‌സിയ്യായ ഹദീസിൽ കാണാം, അല്ലാഹു പറയുമത്രെ: എന്റെ ദാസരേ, മനുഷ്യരും ജിുമടങ്ങളടങ്ങു നിങ്ങളിലെ സകലരും ഒരു മൈതാനിയിൽ കൂടിയശേഷം എാേട് വല്ലതും ആവശ്യപ്പെ'ാൽ ഓരോർത്തരുടെയും ആവശ്യം സാധിപ്പിച്ചു കൊടുക്കാൻ എനിക്കാവും, അത് എന്റെ വിഭവങ്ങളിൽ നി് യാതൊരും കുറവും വരുത്തില്ല, എത്രത്തോളമൊൽ ഒരു സൂചി കടലിലി'െടുത്താൽ അത് കടൽവെള്ളത്തിന് യാതൊരു കുറവും വരുത്താത്തത് പോലെ (ഹദീസ് മുസ്ലിം 2577). സ്രഷ്ടാവായ അല്ലാഹുവിന്റെ അനുഗ്രഹദാനങ്ങൾ എല്ലാ സൃഷ്ടകൾക്കും ലഭ്യമായിരിക്കും. അവന്റെ ഓശാരങ്ങളും ഔദാര്യങ്ങളും ദാനങ്ങളും ലഭിക്കാത്ത ചരാചരങ്ങളില്ല. ഓരോും അവൻ അനുയോജ്യമായ രൂപവും ഭാവവും നൽകി യുക്തമായും ശക്തമായും സൃഷ്ടിച്ചിരിക്കുകയാണ്, അതിന്റേതായ പ്രത്യേകതകളും വിശേഷങ്ങളും നൽകി മാർഗദർശനം നടത്തിയി'ുമുണ്ട്. 

മൂസാ നബി (അ) പ്രപഞ്ച നാഥനായ അല്ലാഹുവിനെ വിശേഷിപ്പിക്കുത് വിശുദ്ധ ഖുർആൻ ഉദ്ധരിക്കുുണ്ട്: ഓരോ വസ്തുവിനും അതിന്റെ പ്രകൃതി നൽകുകയും എി'തിന് വഴികാ'ുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥൻ (സൂറത്തു ത്വാഹാ 50). അല്ലാഹു നൽകുത് തടയാൻ ഒിനുമാവില്ല, അവൻ തടയുത് നേടിത്തരാനും ഒിനുമാവില്ല (ഹദീസ് മുസ്ലിം 593). 

അല്ലാഹു എന്തെല്ലാം സൗഭാഗ്യങ്ങളാണ് നമ്മുക്കേകിയിരിക്കുത്. ശാന്തിയും സമാധാനവും സ്ഥൈര്യവുമുള്ള ജീവിതം, നിർഭയത്വം, ശരീരാരോഗ്യം എിവ പ്രധാനങ്ങളാണ്. ദൃഢമായ സത്യവിശ്വാസം കഴിഞ്ഞാൽ മനുഷ്യന് നൽകപ്പെ'ിരിക്കു ദൈവാനുഗ്രഹങ്ങളിൽ പ്രധാനമേറിയത് ആയുരാരോഗ്യമൊണ് നബി മൊഴി (ഹദീസ് തുർമുദി 3558). 

അല്ലാഹു മാത്രമാണ് സകല ജീവജാലങ്ങൾക്കും ഭക്ഷണമേകുവൻ. അവൻ സംവിധാനിച്ച അണ്ഡകടാഹത്തിലെ സകലതിനുമുള്ള ഉപജീവനോപാധികൾ അവൻ ത െഒരുക്കിയി'ുണ്ട്. അല്ലാഹുവിന്റെ ദാനങ്ങൾ ആർക്കും വിലക്കപ്പെ'തല്ല. 'താങ്കളുടെ രക്ഷിതാവിന്റെ ദാനം നിരോധിക്കപ്പെടുതായി'ില്ല' (സൂറത്തുൽ ഇസ്‌റാഅ് 20). ഓരോ മനുഷ്യനും വിശ്വാസ കർമ്മ കാര്യങ്ങൾ പഠിക്കാനും പ്രപഞ്ച പ്രതിഭാസങ്ങളിൽ ചിന്തിക്കാനും,  അന്വേഷണങ്ങളും പഠനങ്ങളും നടത്താനുമുള്ള കാരിണികൾ അല്ലാഹു തയ്യാർ ചെയ്തി'ുണ്ട്. നബി (സ്വ) പറയുു: ഒരാൾക്ക് അല്ലാഹു നന്മ ഉദ്ദേശിക്കുകയാണെങ്കിൽ അവനെ മതകാര്യത്തിൽ പണ്ഡിതനാക്കിയിരിക്കും, അല്ലാഹുവാണ് എല്ലാം നൽകുവൻ (ഹദീസ് തുർമുദി 3116). 

അല്ലാഹുവിനെ വിളിച്ചവന്റെ വിളി അവൻ കേൾക്കും, പ്രാർത്ഥിച്ചവന് ഉത്തരം നൽകി. അങ്ങനെ അവന്റെ സൃഷ്ടികൾക്ക് ഓശാരങ്ങൾ ചൊരിയുതാണ്. അർദ്ധ രാത്രിയായാൽ അല്ലാഹു ഏറ്റവും അടിഭാഗത്തുള്ള ആകാശ ലോകത്തേക്കിറങ്ങി വ് ചോദിക്കുമത്രെ: എാേട് ആരെങ്കിലും വല്ലതും ചോദിക്കുുണ്ടോ, ഞാനവനത് നൽകിയിരിക്കും (ഹദീസ് മുസ്ലിം 758). അല്ലാഹു ഉദ്ദേശിച്ചവന് കയ്യും കണക്കുമില്ലാതെ നൽകുതാണ്.

ഉപജീവനോപാധികളും ഭക്ഷ്യപാനീങ്ങളും നൽകുത് പോലെ സൽഗുണ സ്വഭാവങ്ങളും നൽകുവനാണവൻ. നബി (സ്വ) പറയുു: നിങ്ങൾക്കിടയിൽ ഉപജീവന മാർഗങ്ങൾ വിഹിതംവെച്ചു തതു പ്രകാരം നിങ്ങൾക്കിടയിൽ സ്വൽസ്വഭാവങ്ങളും അല്ലാഹു നൽകും (അദബുൽ മുഫ്‌റദ് 275, അഹ്‌മദ് 3672). ഉപജീവന മാർഗങ്ങൾ തേടുത് പോലെ നല്ല സ്വഭാവങ്ങളും നാം സിദ്ധിക്കേണ്ടിയിരിക്കുു. ദാനം അല്ലാഹുവിന്റെ വിശേഷണമാണ്, അതും വിശേഷാൽ പുൽകേണ്ടിയിരിക്കുു. നബി (സ്വ) ധാരാളം ദാനധർമ്മങ്ങൾ ചെയ്യുമായിരുു, ദാരിദ്ര്യം ഭയ് ആർക്കും നൽകാതിരുി'ില്ല(ഹദീസ് മുസ്ലിം 2312). കുടുംബബന്ധം വിഛേദിച്ചവരോട് അങ്ങോട് ബന്ധം ചേർക്കുക, ബഹിഷ്‌കരിച്ചവർക്ക് അങ്ങോ'് ദാനം നൽകുക, അതിക്രമം ചെയ്തവർക്ക് മാപ്പുനൽകുക എിങ്ങനെയാണ് നബി (സ്വ) ഉഖ്ബതു ബ്‌നു ആമിറി (റ)നോട് വസ്വിയ്യത്ത് ചെയ്തത് (ഹദീസ് അഹ്‌മദ് 17452). നാമോർത്തരുടെയും ജീവിതം ത െദാനമായിരിക്കണം. അതായത് സമർപ്പിതമായിരിക്കണം, പരിശുദ്ധ ഇസ്ലാം മതത്തിനും, കുടുംബത്തിനും, സമൂഹത്തിനും നാടിമെല്ലാം.. അങ്ങനെയെല്ലാം ദാനം ചെയ്യുവർക്ക് അല്ലാഹുവിൽ നിുള്ള മഹാ ദാനമായി സ്വർഗം തയ്യാറാണ്.


back to top