സ്വന്തത്തിനെ പോലെ മറ്റുള്ളവർക്കും നന്മ ആഗ്രഹിക്കണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 30/06/2023

ഒരിക്കൽ നബി (സ്വ) അനുചരന്മാരിരൊളോട് ചോദിച്ചു: താങ്കൾ സ്വർഗത്തെ ആഗ്രഹിക്കുുവോ? അയാൾ പറഞ്ഞു അതേ. നബി (സ്വ) പറഞ്ഞു: നീ നിന്റെ സ്വന്തത്തിന് ആഗ്രഹിക്കുത് നിന്റെ സഹോദരന് വേണ്ടിയും ആഗ്രഹിക്കണം (ഹദീസ് അഹ്‌മദ് 16706). അതായത് യഥാർത്ഥ സത്യവിശ്വാസി സ്വന്തത്തിനെപോലെ ത െതന്റെ സഹോദരന് വേണ്ടിയും നന്മ ആഗ്രഹിക്കുവനാണ്. അവനിക്ക് അനിഷ്ടകരമായത് ആഗ്രഹിക്കാത്തത് പോലെ തന്റെ സഹോദന് അതുണ്ടാവാൻ ആഗ്രഹിക്കുകയില്ല അവൻ. അവനിക്കുള്ള സൗഭാഗ്യങ്ങൾ സഹോദരന് വേണ്ടിയും ആഗ്രഹിക്കുവനാണ് അവൻ. അങ്ങനെ അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും. 

നബി (സ്വ) പറയുു: നരകത്തെ അടുക്കാതെ സ്വർഗത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തനിക്ക് ആഗ്രഹിക്കു നന്മകളെല്ലാം ജനങ്ങൾക്ക് വേണ്ടിയും ചെയ്യണം (ഹദീസ് മുസ്ലിം 1844). 

മറ്റുള്ളവർക്ക് നന്മകൾ ആഗ്രഹിച്ചാലേ സത്യവിശ്വാസം പൂർണമാവുകയുള്ളൂ. സ്വന്തത്തിന് ഇഷ്ടപ്പെടുത് തന്റെ സഹോദന് വേണ്ടിയും ആഗ്രഹിക്കുത് വരെ ഒരാളും പൂർണ വിശ്വാസിയാവുകയില്ലെും ഹദീസുണ്ട് (ബുഖാരി, മുസ്ലിം). മറ്റുള്ളവർക്ക് നന്മ ആഗ്രഹിക്കലാണ് സത്യവിശ്വാസിന്റെ കാതലെും നബി വചനമുണ്ട് (ഹദീസ് ഇബ്‌നു ഹിബ്ബാൻ 235). 

സർവ്വർക്കും ഉത്തമ ജീവിത ദർശനമുണ്ടെ് അല്ലാഹു ഉറപ്പിച്ചുപറഞ്ഞ നബി (സ്വ) യുടെ ജീവിതം മറ്റുള്ളവരുടെ നന്മകൾക്ക് വേണ്ടിയുള്ള ചരിത്രദർശനമായിരുു. പ്രിയ സ്വഹാബി അബൂദറ്‌റി(റ)നോട് നബി (സ്വ) പറഞ്ഞത് ഇങ്ങനെ: ഞാൻ എനിക്ക് ആഗ്രഹിക്കു നല്ലതെല്ലാം താങ്കൾക്കുണ്ടാവുതും ഞാൻ ആഗ്രഹിക്കുു (ഹദീസ് മുസ്ലിം 1826). ട

വിജയികളാവണമെങ്കിൽ നന്മകൾ ചെയ്യണമെ് അല്ലാഹു സൂറത്തുൽ ഹജ്ജ് 77ാം സൂക്തത്തിലൂടെ കൽപിക്കുുണ്ട്. തന്റെ സഹോദന് ചെയ്യാവു ഏറ്റവും വിലയേറിയ നന്മയാണ് അവന്റെ നേ'ത്തിൽ സന്തോഷിക്കുകയും അവനിക്കായി ആ നേ'ം നിലനിൽക്കാനും അതിൽ ബർക്കത്തുണ്ടാവാനും പ്രാർത്ഥിക്കലും ചെയ്യുത്.

സഹോദരന് ഒരു സന്തോഷകാര്യമുണ്ടെറിഞ്ഞാൽ അതിൽ പുണ്യമുണ്ടാവാൻ പ്രാർത്ഥിക്കണമൊണ് നബി (സ്വ) പഠിപ്പിച്ചിരിക്കുത് (ഹദീസ് ഇബ്‌നുമാജ 3509). സഹോദരന്റെ അസാിധ്യത്തിൽ അവനിക്കായി പ്രാർത്ഥിക്കലും സഹോദരനായി ചെയ്യു നന്മകളിൽ പ്രധാനമാണ്. അങ്ങനെയുള്ള പ്രാർത്ഥനക്ക് വേഗത്തിൽ ഉത്തരം ലഭിക്കുമത്രെ, മാത്രമല്ല അങ്ങനെ പ്രാർത്ഥിക്കുവന്റെ തലഭാഗത്ത് നിയോഗിക്കപ്പെ' ഒരു മലക്കുണ്ടാവും. സഹോദരന് പ്രാർത്ഥിക്കുമ്പോഴെല്ലാം ആ മലക്ക് ആമീൻ പറയുകയും നിനക്കും അതുപോലെത്ത നന്മയുണ്ടാവ'െ എ് പ്രാർത്ഥിക്കുയും ചെയ്യും (ഹദീസ് മുസ്ലിം 2733).

സഹോദരന്റെ അസാിധ്യത്തിലും അവന്റെ അഭിമാനം സംരക്ഷിക്കേണ്ടത് കടമയാണ്. സഹോദരനെ മോശമാക്കു എല്ലാത്തിനെയും പ്രതിരോധിക്കണം. സഹോദരന്റെ ആത്മാഭിമാനം കാത്താൽ അന്ത്യനാളിൽ അല്ലാഹു അവന്റെ മുഖത്തെ നരകത്തീയിൽ നി് കാത്തുസംരക്ഷിക്കുമത്രെ (ഹദീസ് തുർമുദി 4/327).

ഓരോർത്തരും ഒരോ ഇടങ്ങളിലും മറ്റുള്ളവരുടെ നന്മകളും ആഗ്രഹിക്കണം.


back to top