യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 18/08/2023
അല്ലാഹു വിശുദ്ധ ഖുർആനിൽ സൂറത്തുസ്സുമർ 17, 18 സൂക്തങ്ങളിലൂടെ പറയുു: 'വാക്കുകൾ സശ്രദ്ധം ശ്രവിക്കുകയും അതിലേറ്റവും ഉദാത്തമായത് പുന്തുടരുകയും ചെയ്യു എന്റെ അടിമകൾക്ക് താങ്കൾ ശുഭവാർത്തയറിയിക്കുക, അവർക്കാണ് അല്ലാഹു നേർമാർഗം കാണിച്ചി'ുള്ളത്. ബുദ്ധിമാരും അവർ ത'െ. വാക്കുകളിലും സംസാരത്തിലും ഏറ്റവും നല്ലതും അനുയോജ്യവുമായത് ഉപയോഗിക്കുകയും പിന്തുടരുകയും ചെയ്യുവർക്ക് ഇഹലോകത്ത് നന്മകൾ ഭവിക്കുമെും പരലോകത്ത് സ്വർഗം ലഭിക്കുമെും സന്തോഷവാർത്ത അറിയിക്കുതാണ് പ്രസ്തുത സൂക്തങ്ങൾ.
ഏറ്റവും ശ്രേഷ്ഠമായ വാക്യങ്ങൾ പരിശുദ്ധ ഖുർആനാണ്. അല്ലാഹുവിന്റെ വചനങ്ങളാണ് ഖുർആൻ.
ഏറ്റം ഉദാത്തമായ വൃത്താന്തം പരസ്പര സദൃശ്യവും ആവർത്തിക്കപ്പെടുതുമായ സൂക്തങ്ങളുള്ള ഗ്രന്ഥം അവതരിച്ചിരിക്കുത് അല്ലാഹുവാകുു (സൂറത്തുസ്സുമർ 23).
ഏറ്റവും നന്മയാർ വാക്യങ്ങൾ അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആനിന്റേതാണൊണ് നബി (സ്വ) പറഞ്ഞിരിക്കുത് (ഹദീസ് മുസ്ലിം 867).
ഖുർആൻ വാക്യങ്ങളെ അനുധാവനം ചെയ്യാനാണ് അല്ലാഹുവിന്റെ ആജ്ഞ: നാഥങ്കൽ നി് അവതീർണമായതിൽ ഉദാത്തമായത് നിങ്ങൾ പിന്തുടരുകയും വേണം (സൂറത്തുസ്സുമർ 55).
ഖുർആൻ ശ്രവിക്കുകയും പാരായണം ചെയ്യുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുവരുടെ സൽപ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കുകയും ഏറ്റവും നല്ല പ്രതിഫലങ്ങൾ നൽകുകയും ചെയ്യും. 'പുരുഷനോ സ്ത്രീയോ ആക'െ, സത്യവിശ്വാസിയായി സൽക്കർമ്മം അനുഷ്ഠിക്കു ആർക്കും ഉത്തമമായൊരു ജീവിതം നാം അനുഭവിക്കുക ത െചെയ്യും, തങ്ങളനുവർത്തിച്ച വിശിഷ്ട കർമ്മങ്ങൾക്കുള്ള കൂലി അവർക്കു നാം കനിഞ്ഞേകുതാണ് (സൂറത്തുഹ്‌ല് 97).
എല്ലാ ഇടങ്ങളിലും ഏറ്റവും നല്ലത് തെരഞ്ഞെടുക്കുവർ നിസ്സംശയം സാക്ഷാൽ വിജയികളുടെ കൂ'ത്തിൽപ്പെടുമൊണ് ഖുർആൻ പണ്ഡിതർ അഭിപ്രായപ്പെ'ിരിക്കുത് (തഫ്‌സീറു റാസി 26/437).
പരിശുദ്ധ ഖുർആനും തിരുസുത്തുമാണ് സത്യവിശ്വാസിയുടെ പ്രഥമ പ്രബലപ്രമാണങ്ങൾ. അവയിലേത് ഏറ്റവും നായി അനുവർത്തിക്കേണ്ടിയിരിക്കുു. ഉദാഹരണത്തിന്, നിർബന്ധ നമസ്‌കാരങ്ങൾ നിർവ്വഹിക്കണമെ ഖുർആനിക കൽപന ഏറ്റവും പൂർണവും മനോഹരവുമായി നടത്തണം. ഭക്ഷണദാനം, സലാം പറയൽ പ്രചോദിപ്പിക്കു ഹദീസ് അനുയോജ്യ രീതിയിൽ അർഹതപ്പെ'വർക്ക് ഭക്ഷണമെത്തിച്ചും ഏവർക്കും രക്ഷയുടെ അഭിവാദ്യമായ സലാം പറഞ്ഞും സലാം പറഞ്ഞവർക്ക് ഏറ്റവും നല്ല പ്രതിവാദ്യം തിരിച്ചുപറഞ്ഞും നടപ്പാക്കാനുള്ളതാണ്. ക്ഷമയും വി'ുവീഴ്ചാ മനോഭാവവും ഖുർആൻ നിർദേശിക്കു ഉത്തമ പ്രതിരോധങ്ങളാണ്.

