യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 16/08/2024
മനുഷ്യജീവിതത്തിലെ പ്രധാന ഘ'മാണ് യുവത്വം. അതുകൊണ്ടുതെയാണ് നബി (സ്വ) യുവത്വ കാലത്തെ ശരിയായ രീതിയിൽ മുതലെടുക്കണമെ് കൽപ്പിച്ചിരിക്കുത്. അഞ്ചു കാര്യങ്ങൾ വുപ്പെടുതിന് മുമ്പായി മറ്റു അഞ്ചു കാര്യങ്ങളെ ഉപയോഗപ്പെടുത്താനാണ് നബി (സ്വ) പറഞ്ഞത്. അതിൽ ഒാമത്തേതായി പറഞ്ഞത്, വാർധക്യം വരുതിന് മുമ്പായി യുവത്വത്തെ മുതലാക്കണമൊണ് (ഹദീസ് സുനനുൽ കുബ്‌റാ, സസാഈ 10/400).
യുവത്വത്തിൽ പ്രധാനമായും അല്ലാഹുവിനുള്ള ആരാധനകൾ കൊണ്ട് നിമഗ്നമാക്കാനും പ്രവാചക ചര്യകൾ പരമാവധി പകർത്താനും ശ്രദ്ധിക്കേണ്ടതാണ്. പരിശുദ്ധ ഇസ്ലാം മതം ആയാസമല്ല, എളുപ്പമാണ്. ക്ലേശപ്പെടാതെ, ഇടക്കേടിലാവാതെ ലളിതമായി ഇസ്ലാമിക കാര്യങ്ങൾ ചെയ്യാനാണ് നബി (സ്വ) പഠിപ്പിച്ചത് (ഹദീസ് അഹ്‌മദ് 13052). ആവതില്ലാത്തത് ചെയ്യാൻ ഇസ്ലാമൊരിക്കലും നിർബന്ധിക്കുില്ല ത.െ നിങ്ങൾക്കു ആശ്വാസമാണ് ഞെരുക്കമല്ല അല്ലാഹു ഉദ്ദേശിക്കുത് (സൂറത്തുൽ ബഖറ 185). നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണമൊണ് അല്ലാഹുവിന്റെ ഉദ്ദേശ്യം, എാൽ സ്വേച്ഛാനുഗാമികളുടെ അഭിലാഷം നിങ്ങളുടെ ഗുരുതര മാർഗഭ്രംശമാകുു. അല്ലാഹുവിന്റെ ആഗ്രഹം നിങ്ങൾക്കു ഭാരം ലഘൂകരിക്കണമൊണ് (സൂറത്തുിസാഅ് 27, 28). ആവതുള്ള കാലഘ'മാണ് യുവത്വം.
എല്ലാം സഹിച്ചും കഷ്ടപ്പെ'ും ഉറക്കമൊഴിച്ചും കഠിനാധ്വാനങ്ങൾ ചെയ്ത് പോറ്റിവളർത്തിയ മാതാപിതാക്കൾക്ക് നന്മകൾ ചെയ്യാനും അവരെ കൂടുതൽ പരിഗണിക്കുകയും ചെയ്യേണ്ട നമ്മുടെ ഊഴമാണ് യുവത്വ കാലം. കാരുണ്യപൂർവ്വം വിനയത്തിന്റെ ചിറകുകൾ അവരിരുവർക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം: 'രക്ഷിതാവേ, ഇവരിരുവരും എ െചെറുപ്പത്തിൽ പോറ്റിവളർത്തിയ പോലെ ഇവർക്ക് നീ കാരുണ്യം ചൊരിയണമേ' (സൂറത്തുൽ ഇസ്‌റാഅ് 24).
നാടിന്റെ ഭാവി നിശ്ചയിക്കു സൗഭാഗനക്ഷത്രങ്ങളാണ് യുവാക്കൾ. അവരുടെ ഊർജവും ശൗര്യവും നാടിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തപ്പെടണം. ഉമർ (റ) വല്ലതും സംഭവിച്ചാൽ യുവാക്കളെ വിളിച്ചു കാര്യങ്ങൾ കൂടിയാലോചന നടത്തുമായിരുുവത്രെ (കിതാബു സിയറു അഅ്‌ലാമു ുബലാഅ് 7/360).
യുവാക്കൾ സാമൂഹ്യ മാധ്യമാനന്ദങ്ങളിലും വാഹനാഭ്യാസങ്ങളിലും വ്യാപൃതരായി സമയങ്ങളെ കൊല്ലരുത്. പൂർവ്വികർ കാണിച്ചുത പാരമ്പര്യത്തിലൂി ഇടപെടലുകൾ നടത്തണം. വിനയം, ലജ്ജ, സത്യസന്ധ, ആത്മാർത്ഥ, സഹിഷ്ണുത, വിശ്വാസ്യത എീ സ്വഭാവവിശേഷങ്ങളോടൊപ്പം ക്രിയാത്മകതയും നൈപുണ്യവും കൈമുതലാക്കി മുേറണം. ഉത്തരവാദിത്വബോധവുണ്ടായിരിക്കണം. അന്ത്യനാളിൽ നാലു കാര്യങ്ങളിൽ ചോദ്യം ചെയ്യപ്പെടുമത്രെ, അതിലൊ് യുവത്വം എങ്ങനെ കഴിച്ചുകൂ'ി എതാണ് (ഹദീസ് തുർമുദി 2417).
നാടിന്റെ നാനോന്മുഖങ്ങളായ വികസന രംഗങ്ങളിലേക്ക് യുവാക്കളെ ക്ഷണിക്കു യുഎഇ രാഷ്ട്രത്തലവൻ ഹിസ് ഹൈനസ് മുഹമ്മദ് ബ്‌നു സായിദ് അവർകൾ യുവതയാണ് ദേശത്തിന്റെ പുരോഗകളിലെയും അഭിവൃതികളിലെയും അടിസ്ഥാന ചാലകശക്തികളെും കൂടിച്ചേർത്തി'ുണ്ട്.