യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 27/09/2024
ശാന്തി സമാധാനത്തിന്റെ രക്ഷാദൂതുമായാണ് അല്ലാഹു നബിമാരെയെല്ലാം നിയോഗിച്ചിരിക്കുത്. പ്രത്യേകിച്ച് നമ്മുടെ അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വ) രക്ഷയുടെയും കാരുണ്യത്തിന്റെയും തിരുദൂതരായി'ാണ് വാഴ്ത്തപ്പെടുത്.
നമ്മുടെ നബി (സ്വ) യുടെ നാമം ഉച്ചരിക്കപ്പെടുമ്പോഴെല്ലാം സ്വലാത്തും സലാമും മൊഴിയപ്പെടുു. പ്രാർത്ഥാപൂർവ്വമുള്ള രക്ഷാതേ'മാണ് സലാം. ആ രക്ഷയിലേക്ക് ക്ഷണിക്കാനാണ് നബി (സ്വ) അയക്കപ്പെ'ത്. ലോകത്തിനാകമാനം രക്ഷ ആഗ്രഹിക്കുവരുമായിരുു. ഏവരെയും നായി വിചാരിക്കുകയും ഏവർക്കും നന്മ മാത്രം ഇഷ്ടപ്പെടുവരുമായിരുു നബി (സ്വ). വിദ്വേഷമോ ശത്രുതയോ വെച്ചുപുലർത്തിയിരുില്ല. സംശുദ്ധ ഹൃദയരായി നിങ്ങളിലേക്ക് ഇറങ്ങാനാണ് എനിക്കിഷ്ടമെ് നബി (സ്വ) അനുചരന്മാരോട് പറയുമായിരുു (ഹദീസ് അബൂ ദാവൂദ് 4860, തുർമുദി 3896).
നബി ജീവിതവും ചരിതവുമെല്ലാം രക്ഷയിലധിഷ്ഠിതമാണ്. വാക്കിലും പ്രവർത്തിയിലും സ്വഭാവമഹിമയിലുമെല്ലാം പ്രവാചക പാത രക്ഷാപഥമായിരുു. കണ്ടുമു'ുവർക്ക് രക്ഷ ആശംസിച്ചുകൊണ്ടുള്ള സലാം പറഞ്ഞുകൊണ്ടാണ് അഭിമുഖീകരിച്ചിരുത്. മാത്രമല്ല ഏവരോടും സലാം പറയാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുു. അറിയുവർക്കും അറിയാത്തവർക്കും സലാം പറയുത് പരിശുദ്ധ ഇസ്ലാം മതത്തിന്റെ സവിശേഷതയെും നബി (സ്വ) സ്ഥിരപ്പെടുത്തിയി'ുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം).
നമ്മുടെ മക്കളും തലമുറകളായി സലാം പറഞ്ഞ് ശീലിക്കണം. അങ്ങനെ ഓരോ വീടകവും ശാന്തി സമാധാനത്തിന്റെയും രക്ഷയുടെയും ഭവനമായി ഭവിക്കണം. വീ'ിൽ പ്രവേശിക്കുമ്പോൾ വീ'ുകാരോട് സലാം പറായാനാണ് നബി (സ്വ) പഠിപ്പിക്കുത്, അതുവഴി പറഞ്ഞവനും വീ'ുകാർക്കും അനുഗ്രഹളുണ്ടാവുമത്രെ (ഹദീസ് തുർമുദി 2698). ഈ അമൂല്യ സംസ്‌കാരം നിലനിർത്താൻ നബി (സ്വ) സ്വഹാബികളെ പ്രോസാഹിപ്പിക്കുമായിരുു.
സലാം പറയുതിന്റെ മഹത്വവും നബി (സ്വ) വിവരിച്ചി'ുണ്ട്: സലാം എത് അല്ലാഹുവിന്റെ നാമങ്ങളിൽപ്പെ' ഒരു നാമമാണ്, അത് അല്ലാഹു ഭൂമിയിൽ പ്രതിഷ്ഠിച്ചി'ുണ്ട്. അതിനാൽ നിങ്ങൾ പരസ്പരം വ്യാപകമായി സലാം പറയുക (അദബുൽ മുഫ് റദ് 989).
സലാം പറച്ചിൽ ഏറ്റവും നല്ല അഭിവാദ്യമാണ്. നല്ലൊരു ഉടമ്പടിയാണ് സലാമിലൂടെ നടപ്പിലാവുത്. സമാധാനലേക്കാണ് (സലാം) അവർ താൽപര്യം കാണിക്കുതെങ്കിൽ താങ്കളും അങ്ങോ'് ചായ് വ് കാണിക്കുകയും അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്യുക എ് സൂറത്തുൽ അൻഫാൽ 61ാം സൂക്തത്തിൽ കാണാം.
ചരിത്രത്തിൽ മറ്റൊരു മാതൃകയില്ലാത്ത വിധം രക്ഷയുടെയും ശാന്തി സമാധാനത്തിന്റെയും വഴികളാണ് നബി (സ്വ) തെരഞ്ഞെടുത്തത്. മക്കാവിജയത്തിലൂടെ മക്കയിൽ തിരിച്ചെത്തിയ നബി (സ്വ) ആ'ിപുറത്താക്കിയ മക്കക്കാരോട് വളരെ സൗമ്യമായും കരുണമയമായുമാണ് പെരുമാറിയത്. അവർ നബി (സ്വ) യോടും സ്‌നേഹാർദ്രമായും വാത്സല്യപൂർവ്വവും സംസാരിച്ചു. സഹോദരതുല്യനായി നല്ലത് മാത്രം ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെ് ഉറപ്പുപറഞ്ഞ അവർ നബി (സ്വ) യിൽ നി് കനിവുണ്ടാകണമെ് അപേക്ഷിക്കുകയും ചെയ്തു. നബി (സ്വ) സമാധാനപൂർവ്വം അവരോടായി പറഞ്ഞു: നിങ്ങളെല്ലാവരും സ്വതന്ത്രരാണ്, നിങ്ങൾക്ക് പോവാം (സീറത്തു ഇബ്‌നു ഹിശാം 2/412).
സമാധാനത്തിനാ യി പ്രവാചകർ (സ്വ) സ്വീകരിച്ച ഈയൊരു സ്വഭാവമഹിമ നാം വീ'ുകാരോടും നാ'ുകാരോടും സുഹൃത്തുക്കളോടും അങ്ങനെ ഏവരോടും കാണിക്കണം. നമ്മുടെ ഇടപാടുകളിലും നിലപാടുകളിലും സമാധാന തത്പരത പ്രകടിപ്പിക്കുകയും ആർക്കും താൻ കാരണം ഒരു പ്രയാസവും വരില്ലെ് ഉറപ്പുവരുത്തുകയും വേണം.
നബി (സ) പറഞ്ഞി'ുണ്ട്: സത്യവിശ്വാസിയിൽ നി് ജനം നിർഭയത്വം ഉറപ്പുവരുത്തിയിരിക്കും (ഹദീസ് അഹ്‌മദ് 12560).
ജനങ്ങൾക്ക് സത്യവിശ്വാസി യുടെ നാവിന്റെയും കൈയുടെയും ഉപദ്രവങ്ങൾ ഉണ്ടാവുകയില്ല (ഹദീസ് അഹ്‌മദ് 4862).
ശാന്തി സമാധാനങ്ങൾ സാക്ഷാൽക്കരിക്കു, വിദ്വേഷ ശത്രുതകളെ ഇല്ലാതാക്കു സവിശേഷമായ നിലപാടാണ് സലാം പറച്ചിൽ. ജീവിതത്തിന്റെ നിഖില മേഖലകളിലും ഏവരോടും സലാമോടെ അഭിവാദ്യവും പ്രതിവാദ്യവും ചെയ്യണം. സകല തിന്മകളിൽ നിും പ്രതിസന്ധികളിൽ നിുമുള്ള രക്ഷ തേടിയുള്ള പ്രാർത്ഥനയാണ് സലാം. ആ രക്ഷാസന്ദേശത്തിന്റെ ആശയവും ആവേശവും മനസ്സിലുണ്ടാവണം.
സലാം എല്ലാ നന്മകളുടെയും ഉയർച്ചകളുടെയും നിദാനമാണ്. മഹത്വമുയരാൻ സലാം വ്യാപിക്കണമൊണ് നബി (സ്വ) കൽപ്പിച്ചിരിക്കുത്. ശാന്തിയും സമാധാനവും വിളയു ഇടങ്ങളിലെല്ലാം സംസ്‌കാരികമായ ഔിത്യവും മാനവികമായ മേന്മയും പൂത്തിരിക്കും. സമാധാനമാണ് നമ്മുടെ ഭാവിയുടെ അടിത്തറ എാണ് യുഎഇ രാഷ്ട്രത്തലവൻ ഹിസ് ഹൈനസ് മുഹമ്മദ് ബ്‌നു സായിദ് നൽകു സന്ദേശം.
മനസ്സമാധാനവും വീടിലെ സമാധാനവും പ്രഥമമായി നിലനിർത്തണം. അങ്ങനെ ഭൂമി സമാധാനപൂർണമാക്കിയാൽ ഇവിടം സ്വർഗമാക്കാം. പരലോകത്ത് സമാധാനഗൃഹമെ പേരിലുള്ള (ദാറുസ്സലാം) സ്വർഗത്തിൽ അനായാസം എത്തിപ്പെടുകയും ചെയ്യാം.