യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 18.07.2025
അല്ലാഹു പറയുുണ്ട് ആര് തന്റെ കരാർ പാലിക്കുകയും സൂക്ഷ്മത പുലർത്തുകയും ചെയ്തുവോ, സൂക്ഷ്മാലുക്കളെ അല്ലാഹു സ്‌നേഹിക്കുക ത െചെയ്യുു (സൂറത്തു ആലു ഇംറാൻ 76). അതെ, വാക്കു പാലിക്കുക എത് മഹത്തായ സ്വഭാവഗുണമാണ്. അങ്ങനെ ചെയ്യുവരെ അല്ലാഹു ബഹുമാനിക്കുകയും പ്രതിഫലമേകുകയും ചെയ്യും. വാക്കു ലംഘിക്കുവർ വിചാരണ ചെയ്യപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ത െചെയ്യും. അല്ലാഹു കൽപ്പിക്കുുണ്ട് കരാറുകളെ പ്പറ്റി വിചാരണ നടത്തപ്പെടുക ത െചെയ്യും. നിങ്ങളവ പൂർത്തീകരിക്കണം.
വാക്കു പാലനം മാനുഷികതയുടെയും കാര്യക്ഷമതയുടെയും അടിസ്ഥാന ലക്ഷണങ്ങളാണ്. ബുദ്ധിമാന്മാർ അല്ലാഹുവുമായുള്ള പ്രതിജ്ഞകൾ നിറവേറ്റുകയും കരാറുകൾ ലംഘിക്കാതിരിക്കുകയും ചെയ്യുവരെ് സൂറത്തു റഅ്ദ് 19,20 സൂക്തങ്ങളിൽ കാണാം. കരാറുകൾ പാലിക്കുവരുടെ സ്ഥാനവും മഹിമയും ഉയരുകയേയുള്ളൂ. വാക്കു പാലിക്കപ്പെടുമ്പോൾ അവർക്കിടയിലുള്ള ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവുകയാണ് ചെയ്യുത്. എാൽ ലംഘിച്ചാൽ അവനിലുള്ള വിശ്വാസം നഷ്ടപ്പെടുകയും അവൻ ദൈവകോപത്തിന് വിധേയമാവുകയും ചെയ്യും.
നമ്മളോട് ഒരാൾ വാക്കു പാലിക്കാതിരിക്കുകയോ കരാർ ലംഘിക്കുകയോ ചെയ്താൽ അത് പ്രയാസമാവുകയും അയാളോട് ദേഷ്യമുണ്ടാവാൻ കാരണമാവുകയും ചെയ്യുമല്ലോ. അതുകൊണ്ടുതെയാണ് അല്ലാഹു ഏവരോട് വാക്കുകളും കരാറുകൾ പാലിക്കാൻ കൽപ്പിച്ചിരിക്കുത്. വാഗ്ദത്തപാലനം പ്രവാചകന്മാരുടെ സ്വഭാവവിശേഷമാണ്. ആ സ്വഭാവത്തിൽ അവരെ അല്ലാഹു പുകഴ്ത്തിപ്പറഞ്ഞി'ുണ്ട്. ഇബ്രാഹിം നബി (അ)യെപ്പറ്റി ബാധ്യതകൾ പൂർത്തീകരിച്ചവരെ് പരാമർശിച്ചതായി വിശുദ്ധ ഖുർആനിൽ സൂറത്തുജ് മ് 37ാം സൂക്തത്തിൽ കാണാം.
യഥാർത്ഥ സത്യവിശ്വാസികൾ തങ്ങളുടെ കരാറുകളും ഉത്തരവാദിത്വങ്ങളും പാലിക്കുവരെ് സൂറത്തുൽ മുഅ്മിനൂൻ 8ാം സൂക്തത്തിലും കാണാം. അതായത് വാഗ്ദത്ത പാലനം ഇസ്ലാംമത ചി'യുടെ പ്രധാന അടയാളമെതിൽ തർക്കമില്ല. കരാർ പാലിക്കാത്തവന് ദീനില്ല എാണ് നബി (സ്വ) പറഞ്ഞിരിക്കുത് (മുസ്‌നദു അഹ്‌മദ് 12718). വാക്കുപാലിക്കുതിന് അത്രയും മൂല്യം ഇസ്ലാമിലുണ്ട്.
കരാറുകളിൽ ഏറ്റവും പ്രധാനം അല്ലാഹുവിനോട് കരാറാണ്. അല്ലാഹുവുമായുള്ള ഉടമ്പടികൾ നിറവേറ്റാൻ സൂറത്തു അൻആം 152ാം സൂക്തത്തിലൂടെ കൽപ്പിക്കുുണ്ട്. അങ്ങനെ നിറവേറ്റിയവർക്ക് വമ്പിച്ച പ്രതിഫലങ്ങളും അല്ലാഹു വാഗ്ദാനം ചെയ്യുുണ്ട് (സൂറത്തുൽ ഫത്ഹ് 10). എാൽ അല്ലാഹുവുമായുള്ള പ്രതിജ്ഞ ലംഘിക്കുവർ പരാജിതർ തെയാണ് (സൂറത്തു ബഖറ 27).
വീ'ിലും കുടുംബത്തിലും ദാമ്പത്യബന്ധത്തിലുമെല്ലാം നാം നമ്മുടെ കരാറുകൾ പൂർത്തീകരിക്കണം. ഭാര്യഭർത്യ ബന്ധ പരിശുദ്ധ ഖുർആൻ ഈടുറ്റ കരാറൊണ് വിശേഷിപ്പിച്ചിരിക്കുത് (സൂറത്തുിസാഅ് 21).
മക്കളോടുള്ള കരാറുകളും നാം ചെയ്തുതീർക്കണം. അവരുടെ ആഗ്രഹങ്ങൾ ചെയ്തുകൊടുക്കണം.
ജോലിയിലുള്ള ബാധ്യതകൾ തീർക്കാനും കടപ്പെ'വരാണ്. തൊഴിലുടമ തൊഴിലാൾക്കുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങൾ കൃത്യമായി നൽകി ബാധ്യതകൾ തീർക്കേണ്ടതാണ്. ഓരോർത്തരും തങ്ങളുടെ സാമ്പത്തിക കരാറുകൾ സസൂക്ഷ്മം അവകാശികൾക്ക് കൊടുത്തുതീർക്കേണ്ടതാണ്. നബി (സ്വ) പറയുു ഒരാൾ തിരിച്ചുനൽകാനുള്ള ഉദ്ദേശത്തിൽ ത െമറ്റുള്ളവരുടെ സമ്പത്ത് കൈപ്പറ്റിയാൽ അല്ലാഹു അവന് നിർവ്വഹിച്ചു കൊടുക്കുക ത െചെയ്യും, എാൽ ആ സമ്പത്ത് ചിലവാക്കി തീർക്കാനുള്ള ഉദ്ദേശത്തിലാണ് എടുക്കുതെങ്കിൽ അല്ലാഹു അത് അവനിക്ക് നശിപ്പിച്ചു നൽകും (ഹദീസ് ബുഖാരി 2387).
നാം ജീവിതത്തിന്റെ നിഖില മേഖലകളിലും കരാർ പൂർത്തീകരണം ശീലമായി സ്വീകരിക്കണം. സ്രഷ്ടാവിനോടും നാടിനോടും സമൂഹത്തോടുമുള്ള കടമകൾ യഥാവിധി നിർവ്വഹിക്കാനാവണം.
നല്ല കരാറുകൾ സത്യവിശ്വാസത്തിന്റെ ഭാഗമത്രെ (ഹദീസ് മുസ്തദ്‌റക് 1 15). ഈ യുഎഇ നാടിന്റെ ഏറ്റവും ഉദാത്തമായ കരാർ എത് ഐക്യമെ ആത്മാവാണ്. അത് പൂർവ്വികർ യാഥാർത്ഥ്യമാക്കിയതാണ്. അത് പാലിക്കാനും പരിപാലിക്കാനും ഓരോർത്തരും ബാധ്യസ്ഥതരാണ്.

